2011 സെപ്റ്റംബർ 9 തിയതി
നവീ മുംബൈ .
തങ്കo, പോലുള്ള പിള്ള അണ്ണന്റെ ഫ്ലാറ്റ് .
തിരുവോണ നാൾ .പുലരി
15 ആം നിലയിൽ ഞെട്ടി ഉണരുമ്പോൾ തലയിൽ രക്തം
ശരീരമാസകലം പൊള്ളുന്ന വേദന
തല നേരെ നിക്കുന്നില്ല.
ഇരുട്ട് മാറി മാറി വരുന്നു. അകന്നു പോകുന്ന വെളിച്ചം
ബോധം കെട്ടുപോയത് പോലെ പ്രജ്ഞ
എല്ലാം തകര്ന്നു പോയതുപോലെ
ഏതോ യുദ്ധത്തിൽ പൊരുതി വീണത് പോലെ
കഷ്ടപ്പെട്ട് എണീറ്റ് നടന്ന്
ലിവിംഗ് റൂമിലെത്തി.
അണ്ണൻ സോഫയിൽ
ഉറക്ക മിളിച്ചു കാത്തിരിക്കുന്നു
ഞാൻ ഉണരുന്നതും നോക്കി
പകച്ചു നിന്ന നിമിഷങ്ങൾ.
തീരെ പ്രതീക്ഷികാത്ത സ്ഥിതിവിശേഷം.
അണ്ണൻ വളരെ വേദനയോടെ പറഞ്ഞു
കുഞ്ഞാ നീ സ്ഥലം കളിയാക്കുകയാണ്
നമ്മളിരുവര്ക്കും നല്ലത് .
വണ്ടി കൂലി തന്നു. ചുമലിൽ സ്നേഹത്തോടെ തടവി ആശ്വസിപ്പിച്ചു.
നല്ലത് വരട്ടെ അപാരമായ കാരുണ്യം
കാലിൽ തൊട്ടു വന്ദിച്ചു മാപ്പ് പറഞ്ഞു.
ബോറിവലി ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് രണ്ടു മണിയോടെ
ജോധ്പൂരിലേക്ക് യാത്ര തിരിച്ചു.
തിരുവോണ നാളിൽ ആകെ ഭക്ഷണം വട പാവും മധുര ചായയും.പുകയും.
അടുത്ത നാൾ ഉച്ചയ്ക് ബസ് ജോധ്പൂരിൽ എത്തിച്ചേരും.
അയാൾ തനിക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന അനുഭവ വൈചിത്ര്യങ്ങൾ ആലോചിക്കാൻ തുടങ്ങി.
ഉത്രാടം നാൾ ഉച്ചയ്ക്ക് ഫ്ലാടിലെത്തിയത് നന്നേ ക്ഷീണിച്ചാ ഇരുന്നു. ആഗ്രഹിച്ചത് പ്പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. ഓണം ആഘോഷിക്കാൻ ആളില്ല കാശില്ല . ഒറ്റക്കയതുപോലെ തോന്നൽ .
അനേഹം സുഹ്രുത്തുക്കൾ ഉള്ള നഗരമനിതു/
എന്തോ കുഴപ്പമുണ്ട്.
അടുക്കള രംഗമായി.
അണ്ണൻ തലേന്ന് കൊണ്ട് വന്ന അബ്സലുറ്റ് വോഡ്ക
ജോണ്‍ ലെനൻ ......
ദോശ , രസവട, പപ്പടം കാച്ചിയത്,മുരിങ്ങയില തോരൻ , അവിയൽ, പായസം, സാംബാർ,
ഇടക്കിക്കിടക്ക് porn നോക്കൽ .
ഉന്മാദത്തോടെ സ്വയം ഭോഗം ചെയ്തു
ത്രീസം ആസം .
അടുക്കളയുടെ ജനാല തുറക്കുന്നത് ഖാഘർ മലനിരകളിലേക്ക് ആണ് . അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ആ മലനിരകളിൽ അനേഹം ബാബമാർ ജീവിച്ചുകൊണ്ടിരുന്നു.
കറങ്ങി കറങ്ങി വാണ മടിച്ച്
ആകാശത്തെ നോക്കി, മലകളെ നോക്കി, വഴികളെ നോക്കി
അപ്പോഴാണ്
ഒരു മലയിൽ നിന്നും അതി ശക്തമായ
ഒരു എനർജി പ്രവാകം
എനിക്ക് നേരെ ഉണ്ടായി.
ഞാൻ വകവെച്ചില്ല
പിന്നെയും വാണം വിട്ടു
പൊടുന്നനെ ഒരു കാക്ക
പറന്നു വന്നു ജനാലയിൽ ഇരുന്നു
പോകാൻ കൂട്ടാക്കാതെ
ആ പക്ഷി
ഞാൻ ലിംഗം പിടിച്ചു നില്കുന്നതും
നോക്കി ഇരിപ്പായി
പക്ഷി സ്നേഹം
അതിര് വിട്ടാൽ അപകടം കാക്ക അവസാനം
തോളത്ത് കയറി ഇരുന്നു
ചെവിയിൽ
കകക്കകകകകകകകകകകകകകക്കകക
പാടി
വട്ടായി. പൂര്ണ വട്ടു.
കാക്ക പോയപ്പോൾ
ശരീരം വൃത്തിയാക്കാൻ
ആരംഭിച്ചു
വൃത്തിയാക്കൽ
പിന്നെ ഫ്ലാറ്റിൽ
നിന്നും സാധങ്ങൾ
15 ആം നിലയില നിന്നും
താഴേക്ക് എറിഞ്ഞു.
ഇപ്പോഴും ആൾക്കാരും കുട്ടികളും
സഞ്ചരിക്കുന്ന താഴത്തെ
പാതകളെ ഞാൻ വിസ്മരിച്ചു.
ശരീരത്തെ പീഡിപ്പിച്ചു
നിലത്തു വീണു.
ബൊരിവലി ജോധ്പൂർ യാത്ര അതി കഠിനം
ഡ്രൈവറുടെ സീറ്റിന്റെ പുറകിൽ ഞെങ്ങി
30 മണിക്കുറുകൾ ഓണം
വഴിയിലായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ