2015 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഒരു ഓണം തന്ന ഓർമ്മകൾ

2011 സെപ്റ്റംബർ 9 തിയതി
നവീ  മുംബൈ .
തങ്കo, പോലുള്ള പിള്ള അണ്ണന്റെ ഫ്ലാറ്റ് .
തിരുവോണ നാൾ .പുലരി

15 ആം നിലയിൽ ഞെട്ടി ഉണരുമ്പോൾ തലയിൽ രക്തം
ശരീരമാസകലം പൊള്ളുന്ന വേദന
തല നേരെ നിക്കുന്നില്ല.
ഇരുട്ട് മാറി മാറി വരുന്നു. അകന്നു പോകുന്ന വെളിച്ചം
ബോധം കെട്ടുപോയത് പോലെ പ്രജ്ഞ
എല്ലാം തകര്ന്നു പോയതുപോലെ
ഏതോ യുദ്ധത്തിൽ പൊരുതി വീണത്‌ പോലെ


കഷ്ടപ്പെട്ട് എണീറ്റ്‌ നടന്ന്
ലിവിംഗ് റൂമിലെത്തി.
അണ്ണൻ സോഫയിൽ
 ഉറക്ക മിളിച്ചു കാത്തിരിക്കുന്നു
ഞാൻ ഉണരുന്നതും നോക്കി
പകച്ചു നിന്ന നിമിഷങ്ങൾ.

തീരെ പ്രതീക്ഷികാത്ത സ്ഥിതിവിശേഷം.

അണ്ണൻ വളരെ വേദനയോടെ പറഞ്ഞു

 കുഞ്ഞാ നീ സ്ഥലം കളിയാക്കുകയാണ്
നമ്മളിരുവര്ക്കും നല്ലത് .

വണ്ടി കൂലി തന്നു. ചുമലിൽ സ്നേഹത്തോടെ തടവി ആശ്വസിപ്പിച്ചു.
നല്ലത് വരട്ടെ അപാരമായ കാരുണ്യം
കാലിൽ തൊട്ടു വന്ദിച്ചു മാപ്പ് പറഞ്ഞു.

ബോറിവലി ബസ്‌ സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് രണ്ടു മണിയോടെ
ജോധ്പൂരിലേക്ക് യാത്ര തിരിച്ചു.

തിരുവോണ നാളിൽ ആകെ ഭക്ഷണം വട പാവും മധുര ചായയും.പുകയും.

അടുത്ത നാൾ ഉച്ചയ്ക് ബസ്‌ ജോധ്പൂരിൽ എത്തിച്ചേരും.

അയാൾ തനിക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന അനുഭവ വൈചിത്ര്യങ്ങൾ ആലോചിക്കാൻ തുടങ്ങി.

ഉത്രാടം നാൾ ഉച്ചയ്ക്ക് ഫ്ലാടിലെത്തിയത് നന്നേ ക്ഷീണിച്ചാ ഇരുന്നു. ആഗ്രഹിച്ചത്‌ പ്പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. ഓണം ആഘോഷിക്കാൻ ആളില്ല കാശില്ല . ഒറ്റക്കയതുപോലെ തോന്നൽ .
അനേഹം സുഹ്രുത്തുക്കൾ ഉള്ള നഗരമനിതു/
എന്തോ കുഴപ്പമുണ്ട്.

അടുക്കള രംഗമായി.
അണ്ണൻ തലേന്ന് കൊണ്ട് വന്ന അബ്സലുറ്റ്‌  വോഡ്ക
ജോണ്‍ ലെനൻ ......

ദോശ , രസവട, പപ്പടം കാച്ചിയത്,മുരിങ്ങയില തോരൻ , അവിയൽ, പായസം, സാംബാർ,
ഇടക്കിക്കിടക്ക് porn നോക്കൽ .

ഉന്മാദത്തോടെ സ്വയം ഭോഗം ചെയ്തു
ത്രീസം ആസം .

അടുക്കളയുടെ ജനാല തുറക്കുന്നത് ഖാഘർ മലനിരകളിലേക്ക് ആണ് . അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ആ മലനിരകളിൽ അനേഹം ബാബമാർ ജീവിച്ചുകൊണ്ടിരുന്നു.

കറങ്ങി കറങ്ങി വാണ മടിച്ച്
ആകാശത്തെ നോക്കി, മലകളെ നോക്കി, വഴികളെ നോക്കി

അപ്പോഴാണ്
ഒരു മലയിൽ നിന്നും അതി ശക്തമായ
ഒരു എനർജി പ്രവാകം
എനിക്ക് നേരെ ഉണ്ടായി.
ഞാൻ വകവെച്ചില്ല
പിന്നെയും വാണം വിട്ടു

പൊടുന്നനെ ഒരു കാക്ക
പറന്നു വന്നു ജനാലയിൽ ഇരുന്നു
പോകാൻ കൂട്ടാക്കാതെ
ആ പക്ഷി
ഞാൻ ലിംഗം പിടിച്ചു നില്കുന്നതും
നോക്കി ഇരിപ്പായി

പക്ഷി സ്നേഹം
അതിര് വിട്ടാൽ അപകടം കാക്ക അവസാനം
തോളത്ത് കയറി ഇരുന്നു
ചെവിയിൽ
കകക്കകകകകകകകകകകകകകക്കകക
പാടി

വട്ടായി. പൂര്ണ വട്ടു.
കാക്ക പോയപ്പോൾ
ശരീരം വൃത്തിയാക്കാൻ
ആരംഭിച്ചു
വൃത്തിയാക്കൽ
പിന്നെ ഫ്ലാറ്റിൽ
നിന്നും സാധങ്ങൾ
15 ആം നിലയില നിന്നും
താഴേക്ക്‌ എറിഞ്ഞു.

ഇപ്പോഴും ആൾക്കാരും കുട്ടികളും
സഞ്ചരിക്കുന്ന താഴത്തെ
പാതകളെ ഞാൻ വിസ്മരിച്ചു.

ശരീരത്തെ പീഡിപ്പിച്ചു
നിലത്തു വീണു.

ബൊരിവലി ജോധ്പൂർ യാത്ര അതി കഠിനം
ഡ്രൈവറുടെ സീറ്റിന്റെ പുറകിൽ ഞെങ്ങി
30 മണിക്കുറുകൾ ഓണം
വഴിയിലായി 

ഓണാശംസകൾ


എല്ലാ ബന്ധങ്ങളും ബന്ധനങ്ങൾ ആണ്.
കര്മം യോഗ മാര്ഗഗമായി തിരഞ്ഞെടുക്കുന്നവർ എല്ലാം ക്ഷമയോടെ സാക്ഷിയാവുക. കര്മം ചെയ്യുന്നവൻ ഒരേ സമയം കര്മിയും സാക്ഷിയും ആണ്.

സാക്ഷിക്ക് കര്മിയെ അപേക്ഷിച്ച് കൂടുതലായി ഉത്തരവാദിത്വമുണ്ട് . അനുഭവിച്ചതെല്ലാം മറ്റൊരാളോട് ഏറ്റു പറയണം. 

ഒരർത്ഥത്തിൽ കലാപ്രവർത്തനം ഒരു സാക്ഷി പറയലാണ്. 

സൃഷ്ടി ,. കലാകാരന് പകരമാവുംപോൾ സാക്ഷി വചനങ്ങൾ  കര്മം അത് ചെയ്തപ്പോൾ ഉദ്ദേശിക്കാത്ത, തീരെ പ്രതീക്ഷിക്കാത്ത പുതിയ   മാനങ്ങളും ദിശകളും    കൈവരിക്കും.

ചങ്ങാതി , നമ്മുടെ ചെയ്തികൽകു പലപ്പോഴും നമ്മൾ അറിയാത്ത അർഥങ്ങൾ ഉണ്ടായേക്കാം എന്നത് ഒരു സാധ്യതയായി നിലനില്കുമ്പോൾ കുടുംബവും അത് തരുന്ന നന്മകളും എന്നെ സന്തോഷവനക്കുന്നു. അത് താങ്കളുമായി പങ്കിടുന്നു.

2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച

മെഷിനും പക്ഷിയും


എന്റെ ഇന്റര്നെറ്റ് സര്ഫിംഗ് ഹിസ്ടറി
ഇമെയിൽ , സിനിമ,വിഡിയോ,ന്യുസ് ഗവേഷണം
ഞാൻ ഇപ്പോൾ എഴുതുന്നതും മേല്പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഇപ്പോൾ;ഈ വാക്കുകൾ സൃഷ്ടിക്കുന്ന ലാപ്ടോപ് മെഷിൻ വഴിയാണ്.

കി ബോര്ഡ്, മൗസ്, സ്ക്രീൻ
കണ്ണും, കാതും, തലച്ചോറിലെ കോശ സമൂഹങ്ങളും രോമങ്ങൾ, തൊലി, ലിംഗം, യോനി എന്നീ ശരീര ഭാഗങ്ങളും ഈ മെഷിനുമായി നിരന്തരം നടത്തുന്ന സംവേദനം . ഈ . മെഷിനിൽ നിന്നും വരുന്ന അജ്ഞാത രശ്മികൾ ശരീരത്തിൽ പതിയുമ്പോൾ നടക്കുന്ന എതെക്കൊയോ തരത്തില്ലു ള്ള  രസപ്രവര്തങ്ങളാണ് ഈ സംവേദനത്തി ൻറെ പശ്ചാത്തലം.

ഇപ്പോൾ എന്റെ ശരീരത്തിന്റെ നിലനില്പ്പ് തന്നെ ഈ ലാപ്ടോപ് പോലുള്ള  അനവധി മെഷിനുകൾ വഴി നിയന്ത്രിക്ക പെട്ടിരിക്കുന്നതും , നഗ്നന നേത്രങ്ങൾക്ക് കാണാൻ കഴിയാത്തതുമായ ഡിജിറ്റൽ ലോകത്തിന്  അകത്താണ് . ഈ ഡിജിറ്റൽ രശ്മികൽ ഭൂമിയിലാകെ നിറഞ്ഞിരിക്കുന്നു. ആണ് നിമിഷം അവയുടെ അന്തരീക്ഷത്തിലെ സാന്ദ്രത വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണ് . എണ്ണമറ്റ പരസ്പരം ഘടിപ്പിക്കപെട്ടിരിക്കുന്ന മെഷിനുകളും അവയില നിന്നും വരുന്ന ആരു പ്രസരങ്ങളും അത് വഴി നിയന്ത്രിക്കപ്പെടുന്ന മനുഷ്യ ലോകവും

സ്ക്രീനിൽ നോക്കാതെ ഒന്നിനും സാധ്യമല്ലാത്ത അവസ്ഥ.
ശരീമാകമാനം മെഷിൻ ഇടപെട്ടുകൊണ്ടിരിക്കുന്നു.
ഭൂമിയിലും ആകാശത്തിലും, സൌരയുഥത്തിന്റെ അതിർത്തികൾ വരെ മനുഷ്യൻ മെഷിനുകൾ അയച്ചു സ്വയം അഹങ്കരിക്കുകയാണ്.
എന്താണ് ഈ അവസാനമില്ലാത്ത ലോകത്തിന്റെ അതിരുകൾ?

എന്റെ ചിന്ത മണ്ഡലങ്ങളിൽ മെഷീനുകൾ നിറയുന്നത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. അറിയാനുള്ള ആഗ്രഹം പോലും മെഷിൻ നിയന്ത്രിക്കുകയാണ്. ഞാൻ ഇത് വഴി എന്താണ് തിരയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. എനിക്ക് കൂടുതൽ മെഷിനുകൾ വേണം.

ഞാൻ ഈ പണി ചെയ്യുനതെല്ലാം എനിക്ക് വേണ്ടി മാത്ര മാണ് .

ആമയോ, പുലിയോ,ആനയോ,പറ്റിയോ, പൂച്ചയോ തുടങ്ങി ഈ ഭൂമിയില എന്നോടൊപ്പം ഈ നിമിഷം ജീവിച്ചിരിക്കുന്ന ഒരു ജീവ ജാലത്തിനും ഞാൻ  നടത്തുന്ന ഈ മെഷിൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല. അവരെല്ലാം എനിക്കും മേശിനിനും ഉപഭോഗിക്കുവനുള്ള അസംസ്കൃത വസ്തുക്കളാണ്.

മനുഷ്യരെ ഒഴിച്ചാൽ  ഈ ഭൂമിയിലെ ഒറ്റ വസ്തുവിനോടും, ജീവിയോടും എനിക്ക് യാതൊരു വിധ കടപ്പാടും ഇല്ല.
എനിക്കും മറ്റു മനുഷ്യര്ക്കും സുഖമായി ജീവിക്കാൻ വേണ്ടിയാണു ഈ മെഷിനുകൾ എല്ലാം ഞാൻ സൃഷ്ടിക്കുന്നത് എങ്കിലും എനിക്ക് സമാധാനമില്ല. എനിക്ക് എല്ലാം മറന്നു ഒന്ന് ചിരിച്ച് സന്തോഷിച്ചു പാട്ട് പാടി ന്ര്ത്തം ചെയ്യാൻ കഴിയുന്നില്ല.
എനിക്ക് മറ്റു മനുഷ്യര് മായി ഇടപെടാൻ കഴിയുന്നില്ല.
ഈ മെഷിൻ മാത്രമാണ് എനിക്ക് പങ്കാളി .
എന്റെ സുഖം അത് മാത്രമാണ് എന്റെ ലക്‌ഷ്യം
എന്റെ സുരക്ഷ അതുമാത്രമാണ് എന്റെ കര്മം
പക്ഷെ സുഹുര്ത്തെ എനിക്ക് നിന്നെ നഷ്ട്ടപെട്ടതായി തോന്നുന്നു.

മഞ്ഞു മൂടിയ ഗിരി നിരകളിൽ
പറന്നുല്ലസിക്കുന്ന പറവകൾ
അവർ വീരന്മാരും വീരത്തികളും
വെളുത്ത മഞ്ഞു കുപ്പായം മൂടിയ മലയുടെ മുകളിലൂടെ
താഴേക്ക്‌ നോക്കി പറക്കുന്ന പക്ഷി
താഴെയാണ് ആഹാരം .
നിന്റെ നേരെ പറന്നടുക്കുന്ന മെഷിനെ
കാണാൻ നിനക്ക് കഴിയുന്നില്ല
നീ അതിന്റെ വഴിയിലാണ്.

നിനക്ക് ഗതി മാറ്റണം എങ്കിലും അതിനു കഴിയില്ല
നിന്നെ ഞാൻ നിയന്ത്രിക്കുന്നു